Tag: NUMBER PLATE

Total 1 Posts

ഒ​​രേ നമ്പറിൽ ര​​ണ്ട് ടൂ ​​വീ​​ല​​ര്‍, വ്യാ​​ജ​​ന്‍ റോ​​ഡ് നി​​യ​​മം ലം​​ഘി​​ച്ച​​പ്പോ​​ള്‍ പി​​ഴ ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത് രാമനാട്ടുകര സ്വദേശിയായ യ​​ഥാ​​ര്‍​​ഥ ഉ​​ട​​മ​​ക്ക്; പിഴയടക്കാൻ നിർദ്ദേശിച്ച് ഉദ്യോഗസ്ഥർ

രാമനാട്ടുകര: തന്റെ ടു വീലറിന്റെ അതെ നമ്പറിലിരിൽ ഓടുന്ന വ്യാജൻ നിയമം ലംഘിച്ചതോടെ പണി കിട്ടി യഥാർത്ഥ ഉടമ. താൻ ഒർജിനലാണെന്നും നിയമം തെറ്റിച്ചില്ലെന്നു പറഞ്ഞിട്ടും പിഴ അടയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ അറിയിപ്പ്. രാ​​മ​​നാ​​ട്ടു​​ക​​ര സ്വ​​ദേ​​ശി കു​​രി​​ക്ക​​ല്‍ തൊ​​ടി പൊ​​റ​​കു​​റ്റി സു​​ബ്ര​​മ​​ണ്യ​​നാ​​ണ് ത​​ന്റേ​​ത​​ല്ലാ​​ത്ത കു​​റ്റ​​ത്തി​​ന് ആ​​ര്‍.​​ടി.​​ഒ ഓ​​ഫി​​സ് ക​​യ​​റി​​യി​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ന്ന​​ത്. ആ​​ഗ​​സ്റ്റ് 30 നാണു സംഭവം. സുബ്രഹ്മണ്യന്റെ ഇ​​ദ്ദേ​​ഹ​​ത്തി​​ന്റെ