Tag: no light in mundoth town

Total 1 Posts

കണ്ണടച്ചിരുട്ടാക്കി ഉള്ളിയേരി മുണ്ടോത്ത് ഹൈമാസ്റ്റ് വിളക്ക്; കണ്ണ് തുറക്കാതെ അധികൃതരും

ഉള്ളിയേരി: പെട്ടെന്നൊരു ദിവസം കണ്ണടച്ചതാണ്, ഉള്ളിയേരി മുണ്ടോത്തെ ഹൈമാസ്സ്‌ വിളക്ക്. നാളുകളേറെ കഴിഞ്ഞിട്ടും പരിഹാരം കാണാതെ അധികൃതരും. ഉള്ളിയേരി റോഡില്‍ മുണ്ടോത്ത് പള്ളിക്ക് സമീപമുള്ള എൽ.ഇ.ഡി ഹൈമാസ്റ്റ് വിലക്കാണ് ദിവസങ്ങൾക്കു മുൻപ് കേടായത്.മുണ്ടോത്ത് അങ്ങാടിയിലെ പ്രധാന വിളക്കാണിത്. വെളിച്ചമില്ലാതായതോടെ ഏറെ ദുരിതതത്തിലാണ് യാത്രക്കാർ ഒപ്പം ഭീതിയിലും. വൈകുന്നേരമകന്നതോടെ ഈ വഴി പോകാൻ ആളുകൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.