Tag: New York
Total 1 Posts
‘നമുക്ക് ഇതൊന്നു നോക്കിയാലോ?’ നിഷയുടെ ജീവിതത്തില്‍ നിര്‍ണായകമായത് ഈ ചോദ്യം; മരുന്നു പരീക്ഷണത്തിലൂടെ ക്യാന്‍സര്‍ ഭേദമായി മലയാളി പെണ്‍കുട്ടി
നമുക്ക് ഇതൊന്നു നോക്കിയാലോ?’- ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ മലയാളിയായ നിഷ വര്‍ഗീസിനു നല്‍കിയത് പ്രതീക്ഷയുടെ പൊന്‍വെട്ടമായിരുന്നു. ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിക്കാന്‍ തയാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലുപേരിലൊരാളായി നിഷയും മാറി. പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജയാണ് നിഷ