Tag: New Delhi
Total 1 Posts
കുറഞ്ഞ ചെലവിലുള്ള ഫോൺ വിളിക്ക് ഗുഡ് ബെെ; നിരക്ക് കൂട്ടി ജിയോ, വർദ്ധനവിനൊരുങ്ങി എയര്‍ടെലും വോഡഫോണും
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. ജൂലായ് മൂന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഡാറ്റ പ്ലാൻ, ഫോണ്‍കോള്‍ പ്ലാൻ, കോംബോ പ്ലാൻ എന്നിവയുടെ