Tag: Nellyadi

Total 2 Posts

കൊല്ലം-നെല്ല്യാടി റോഡിലെ അടിപ്പാതയിലെ വെള്ളക്കെട്ടിനെതിരെ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ച് സി.പി.എം; ഒടുക്കം വാഗാഡ് വഴങ്ങി, വെള്ളക്കെട്ടൊഴിവാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊല്ലം-നെല്ല്യാടി റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന സ്ഥലത്തെ അണ്ടര്‍പാസിനടിയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹാരത്തില്‍ പ്രതിഷേധവുമായി സി.പി.എം. രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. പ്രതിഷേധത്തിനൊടുവില്‍ വാഗാഡ് പ്രവര്‍ത്തകര്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ അടിപ്പാതയ്ക്ക് അടിയില്‍ ക്വാറി മാലിന്യം നിക്ഷേപിച്ച് ഉയര്‍ത്തുന്ന പ്രവൃത്തി തുടങ്ങി. മഴയ പെയ്തതോടെ സര്‍വ്വീസ് റോഡിലും അടിപ്പാതയിലും ചെളി നിറഞ്ഞ അവസ്ഥയായിരുന്നു.

രണ്ടര കോടി രൂപ ചിലവിട്ട് ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത നെല്യാടി-മേപ്പയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു; അന്വേഷണം വേണമെന്ന് നാട്ടുകാര്‍

മേപ്പയൂര്‍: രണ്ടര കോടി രൂപ ചിലവിട്ട് റീടാര്‍ ചെയ്ത മേപ്പയൂര്‍ നെല്യാടി റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു. ഒരാഴ്ച മുമ്പാണ് ഇവിടെ റീടാറിങ് നടന്നിരുന്നത്. പേരാമ്പ്ര – കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മേപ്പയൂര്‍ – നെല്യാടി – കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎംഏന്റ് ബിസിയില്‍