Tag: Nellyadi Bridge

Total 2 Posts

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

കൊഴിക്കോട്: നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പയ്യോളി സി.ഐ എ.കെ.സജീഷിനാണ് അന്വേഷണച്ചുമതല. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.ഇന്നലെ രാത്രി 12 മണിയോടെ നെല്ല്യാടി പാലത്തിന് സമീപം കളത്തിന്‍കടവില്‍ മീന്‍

മാലിന്യം റോഡരികിൽ എറിയുന്നവർക്ക് ഇനി പിടിവീഴും; നെല്ല്യാടി പാലത്തിന് സമീപം റോഡരികിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു

കൊയിലാണ്ടി: നഗരസഭയിലെ നാലാം വാർഡിൽ നെല്ല്യാടി പാലത്തിന് സമീപം റോഡരികിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. ഈ ഭാഗത്ത് റോഡരികിൽ സാമൂഹ്യദ്രോഹികൾ പ്ലാസ്റ്റിക് മാലിന്യവും കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നത് പതിവാണ്. ഇതിന് തടയിടാനാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. പെരുങ്കുനി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി.ടി.വിയുടെ ഉദ്ഘാടനം കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ രമേശൻ