Tag: Navya Nair

Total 2 Posts

അത്ഭുതകരമായ റിസല്‍ട്ടെന്ന് നവ്യാ നായര്‍; ഡോ. ജെപീസ് ക്ലാസ്സസില്‍ നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം

കൊയിലാണ്ടി: ഡോ. ജെപീസ് ക്ലാസ്സസില്‍ നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രശസ്ത സിനിമാതാരം നവ്യനായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 235 വിദ്യാര്‍ത്ഥികളില്‍ 125 പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കരസ്ഥമാക്കി എന്നത് അത്ഭുതകരമായ റിസല്‍ട്ടാണെന്ന് നവ്യനായര്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായിരുന്നു. ഡോ. ജിപിന്‍ലാല്‍ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഡോക്ടര്‍മാരായ ഡോ.

നൃത്തസന്ധ്യയുമായി നവ്യയെത്തും, ഒപ്പം സംഗീത വിരുന്നുമായി സിത്താരയും; മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

കടിയങ്ങാട്: മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഇന്ന് തുടക്കം. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജല വെെദ്യുതി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് പെരുവണ്ണാമുഴി ഫെസ്റ്റിന്റെ ആരംഭദിനത്തിലെ പ്രധാന ആകര്‍ഷണം. മെയ് ഏഴ്