Tag: Navarthri
Total 1 Posts
കൊല്ലം പിഷാരികാവിൽ നവരാത്രിക്ക് മാറ്റുകൂട്ടാൻ സംഗീതാരാധനയും നൃത്താർച്ചനയും വഴിപാടായി നടത്താം, വിശദാംശങ്ങൾ
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിനൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം. ഇത്തവണത്തെ നവരാത്രിക്ക് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിവിധ കലാ പരിപാടികളുമുണ്ടാകും. സെപ്റ്റം ബർ 26 മുതൽ ഒക്റ്റോബർ അഞ്ച് വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. നവരാത്രി ദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിൽ സംഗീതാരാധനയും നൃത്താർച്ചനയും വഴിപാടായി നടത്താം. താത്പര്യമുള്ളവർ പരിപാടിയുടെ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ ഓഗസ്റ്റ് 10ന് കാലത്ത് 11