Tag: natural camp
Total 1 Posts
കാടിനെ അറിഞ്ഞ മൂന്ന് ദിവസം, തേക്കടി വന്യജീവി സങ്കേതത്തിലേക്ക് പ്രകൃതി പഠന ക്യാമ്പുമായി നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
നടുവണ്ണൂര്‍: പ്രകൃതിപഠന യാത്രയുമായി നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ബി- സ്മാര്‍ട്ട് ഡി ബാച്ച് എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ തേക്കടി വന്യജീവി സങ്കേതത്തിലേക്കാണ് പ്രകൃതിപഠന യാത്ര നടത്തിയത്. യാത്ര പ്രധാനാധ്യാപകന്‍ മോഹനന്‍ പഞ്ചേരി ഫ്‌ലാഗ് ഓഫ് ചെയ്തു. വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ക്യാമ്പില്‍ നാല്‍പത്