Tag: Narendra Modi

Total 2 Posts

വാരാണസിയില്‍ നരേന്ദ്രമോദി പിന്നില്‍; യു.പിയില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന ആദ്യ ഫലസൂചനകളില്‍ യു.പിയിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോദി 6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്. 80 ലോക്‌സഭാ സീറ്റുകളുള്ള യു.പിയില്‍ എന്‍.ഡി.എയെ മറികടന്ന് 40 ഓളം സീറ്റുകളില്‍ ഇന്ത്യാ സഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞതവണ 62 സീറ്റും 2014ലെ തെരഞ്ഞെടുപ്പില്‍ 72

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 473 കോടി രൂപയുടെ നവീകരണ പദ്ധതി നാളെ പ്രഖ്യാപിക്കും

കോഴിക്കോട്: മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായുള്ള പദ്ധതി നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിക്കുക. കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ സ്റ്റേഷന്‍ നവീകരണ പദ്ധതിയാണ് പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത്