Tag: Nanthi

Total 32 Posts

നന്തി തേമന്‍തോട്ടില്‍ നിന്നും കിട്ടിയത് അപകടകാരികളായ ആറ് ആഫ്രിക്കന്‍ മുഴുക്കളെ; മറ്റ് മത്സ്യങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: നന്തി 20ാം മൈലിലെ തേമന്‍ തോട്ടില്‍ നിന്നും ആഫ്രിക്കന്‍ മുഴുക്കളെ കൂട്ടത്തോടെ ലഭിച്ചത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നു. മറ്റ് മീനുകളുടെ വംശനാശത്തിന് വഴിവെക്കാവുന്ന അപകടകാരിയാണ് ഈ മത്സ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറ് ആഫ്രിക്കന്‍ മുഴുക്കളെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രജീഷ്, കാട്ടുപറമ്പില്‍ പ്രേമന്‍, നദീം എന്നിവരും സുഹൃത്തുക്കളും ചേര്‍ന്നാണ് മുഴുക്കളെ പിടികൂടിയത്. പണ്ടുകാലത്ത് ബണ്ടുകള്‍

നന്തിയിൽ വൻ തീപ്പിടുത്തം; തേങ്ങാക്കൂട കത്തി നശിച്ചു; രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം

കൊയിലാണ്ടി: നന്തിയിൽ വൻ തീപ്പിടുത്തം. 30000 ഓളം തേങ്ങയുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. മൂടാടി സ്വദേശി ബാബു കുട്ടമ്പത്തിന്റെ തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. 30 അടി നീളവും 10 അടി വീതിയും 20 അടി ഉയരവുമുള്ള തേങ്ങ കൂടയ്ക്കാണ് തീപ്പിടിച്ചത്. മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന്