Tag: NandiBazaar

Total 2 Posts

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവില്‍ നന്തിയിലെ സുകൃതം റസിഡന്‍സ് അസോസിയേഷന്‍; പുതുവര്‍ഷ ആഘോഷത്തിനൊപ്പം ആമ്പിച്ചിക്കാട്ടിലെയും സമീപത്തെയും പ്രതിഭകളെ ആദരിക്കലും

നന്തി ബസാര്‍: ഇരുപതാം മൈല്‍ ആമ്പിച്ചിക്കാട് സുകൃതം റസിഡന്‍സ് അസോസിയേഷന്റെ ആഞ്ചാം വാര്‍ഷികവും പുതുവര്‍ഷ ആഘോഷവും വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷ പരിപാടികള്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉസ്‌ന എ.വി അധ്യക്ഷയായിരുന്നു. ഡോ: സോമന്‍ കടലൂര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പാലിയേറ്റീവ് പ്രവര്‍ത്തകരായ യൂസഫ് ചങ്ങരോത്ത്, കെ.ബഷീര്‍ മാസ്റ്റര്‍, യുവകവയത്രിയായ

പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു

നിജീഷ് എം.ടി.  നന്തി ബസാറിലെ ശ്രീശൈലം കുന്ന് പിളര്‍ന്ന് കൊണ്ട് ദേശീയ പാത വരികയാണ്. കുന്ന് ഇടിച്ച് നിരത്തി പാതയുടെ ജോലി പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ ശ്രീശൈലത്തിന്റെ മുഖഛായ എന്നന്നേക്കുമായി മാറും. അനിവാര്യമായ മാറ്റമാണത്. പക്ഷേ അതിന് മുമ്പേ തന്നെ ശ്രീശൈലത്തിന്റെ ഉജ്വല ചരിത്രം മൂടാടിക്കാര്‍ അറിയേണ്ടതുണ്ട്. ശ്രീശൈലം ഇന്ന് മനോഹരമായ ഒരു സ്ഥലമാണ്.