Tag: naduvannur

Total 31 Posts

എന്‍.എം.എം.എസ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നമതായി നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിന് ചരിത്ര വിജയം

നടുവണ്ണൂര്‍: നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിനു ചരിത്ര വിജയം. പതിനാറു പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയാണ് സ്‌കൂള്‍ ജില്ലയില്‍ ഒന്നാമതെത്തിയത്. 129 കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചാണ് സ്‌കൂള്‍ മികച്ച വിജയം നേടിയത്. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി രണ്ടുമാസം നീണ്ട പരിശീലനവും നിശാക്യാമ്പും മോഡല്‍