Tag: nadhapuram death

Total 1 Posts

നാദാപുരം അഹമ്മദ് മുക്കില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്കില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എളയിടം സ്വദേശി പാലോള്ളതില്‍ അമ്മദി (57)ന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തിനു സമീപത്തുനിന്നും ഇയാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. അഞ്ച് ദിവസമായി അമ്മദിനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സമീപത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പാലൊള്ളതില്‍