Tag: nabidhinam

Total 1 Posts

‘പടരുന്ന ലഹരി തകരുന്ന കുടുംബം’ ലഹരി ബോധവല്‍ക്കരണവുമായി അരിക്കുളം നൂറുല്‍ മഹല്ല് കമ്മിറ്റി

അരിക്കുളം: ലഹരിബോധവല്‍ക്കരണ ക്ലാസ് നടത്തി അരിക്കുളം തണ്ടയില്‍ താഴെ നൂറുല്‍ മഹല്ല് കമ്മിറ്റി. നബിദിനത്തോടനുബന്ധിച്ചാണ് മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളായ ഇശല്‍ വിരുന്ന്, കയ്യെഴുത്ത് മാഗസിന്‍ പ്രകാശനം, ലഹരി വിരുദ്ധ ഉദ്‌ബോധന ക്ലാസ്് മതപ്രഭാഷണം,സമ്മാനവിതരണം എന്നിവ നടന്നു. ലഹരി വിരുദ്ധ സെക്ഷനില്‍ ‘പടരുന്ന ലഹരി തകരുന്ന കുടുംബം’ എന്ന വിഷയത്തില്‍ സിവില്‍ എക്‌സൈസ്