Tag: Muslim
അതിമധുരം ഈ സൗഹൃദം; കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ ദാഹമകറ്റിയും ലഡു വിതരണം ചെയ്തും ജുമാഅത്ത് പള്ളി കമ്മിറ്റി
മേപ്പയ്യൂർ: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകാ സന്ദേശം പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ മധുരം നല്കി പള്ളിക്കമ്മറ്റി. കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് സമീപം വച്ച് ലഡുവും പാനീയവും നല്‍കികൊണ്ട് മതസൗഹാര്‍ദ്ദം പങ്കുവെച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം പക്രന് ഹാജി,
‘പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവില്‍ മതവിരുദ്ധത ഒളിച്ച് കടത്തുന്നു’; അരിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്മെന്റ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം
മേപ്പയ്യൂര്‍: പാഠ്യപദ്ധതി പരിഷ്കരണത്തിലെ പല നിര്‍ദ്ദേശങ്ങളും ധാര്‍മ്മിക ബോധമുള്ള സമൂഹത്തിന് അസ്വീകാര്യവും മതവിരുദ്ധവുമാണെന്ന് അരിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്മെന്റ് അസോസിയേഷന് വാര്‍ഷി ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. എ.കെ ഹുസ്സയിന് ഹാജി അധ്യക്ഷനായി. റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് എം.ടി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന് മാസ്റ്റര്‍
ഇത് മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ മാതൃക; മുട്ടില്‍ യത്തീംഖാനയിലെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി പള്ളിയൊരുങ്ങുക നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍ വിട്ടുനല്‍കിയ സ്ഥലത്ത്
നടുവണ്ണൂര്‍: മുട്ടില്‍ യത്തീംഖാനയ്ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തീര്‍ക്കുകയാണ് നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍. യത്തീം ഖാനയുടെ കീഴില്‍ പടിഞ്ഞാറത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ മൗണ്ട് പബ്ലിക് സ്കൂളിന് സമീപത്തുള്ള തന്റെ ഉടമസ്ഥതയിലെ സ്ഥലത്തു നിന്നാണ് 10 സെന്റ് സ്ഥലം പള്ളി നിര്‍മ്മിക്കുന്നതിനായി രാജഗോപാല്‍ നല്‍കിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ യത്തീംഖാനകളില്‍ ഒന്നായ വയനാട്
പ്രവാചകനിന്ദ: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കൊയിലാണ്ടിയിൽ നടന്ന വിസ്ഡം മുജാഹിദ് ജില്ലാ നേതൃസമ്മേളനം
കൊയിലാണ്ടി: പ്രവാചകനിന്ദ നടത്തുകയും രാജ്യത്ത് മതവിദ്വേഷം നടത്താൻ ആഹ്വാനം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. രാജ്യത്ത് വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണം. എല്ലാ മതവിഭാഗങ്ങളോടും തുല്യനീതിയും ആദരവും