Tag: Muhukunnu

Total 1 Posts

സ്വാതന്ത്രദിന ആഘോഷവും പ്രതിഭകളെ അനുമോദിക്കലുമായി മുചുകുന്ന് വിവണ്‍ ലൈബ്രറി ആന്റ് കലാസമിതി; വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ച് പഠന ക്ലാസും

മുചുകുന്ന്: വി വണ്‍ലൈബ്രറി& കലാസമിതി 78 മത് സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു. രാവിലെ എട്ടരയോടെ വീവണ്‍ സെക്രട്ടറി പതാക ഉയര്‍ത്തി. ഒമ്പതുമണിക്ക് പായസം വിതരണം ചെയ്തു. വൈകിട്ട് അഞ്ചിന് ബഹിരാകാശ പര്യവേഷണങ്ങള്‍ പാഠ്യപദ്ധതിയില്‍ എന്ന വിഷയത്തില്‍ ശ്രീഷു മാസ്റ്റര്‍ മുചുകുന്ന് പഠന ക്ലാസ് നയിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ