Tag: Muchukunnu Kotta Kovilakam Temple

Total 3 Posts

ആറാട്ട് ഉത്സവത്തിന് ഒരുങ്ങി മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം; മാര്‍ച്ച് ഒമ്പതിന് കൊടിയേറ്റം

കൊയിലാണ്ടി: മുചുകുന്ന് കോട്ട -കോവിലകം ക്ഷേത്രം ആറാട്ട് ഉത്സവം മാര്‍ച്ച് ഒന്‍പത് മുതല്‍ 15-വരെ നടക്കും. ഒന്‍പതിന് രാവിലെ കോട്ട – കോവിലകം ക്ഷേത്രങ്ങളില്‍ കലവറ നിറക്കല്‍, 11 -ന് കോവിലകം ക്ഷേത്ര നടപ്പന്തല്‍ പ്രശസ്ത സിനിമാതാരം മനോജ്.കെ.ജയന്‍ സമര്‍പ്പിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകുന്നേരം കോട്ടയകത്തു നിന്നും തണ്ടാന്റെ മേലേരി വരവോടുകൂടി കോട്ടയില്‍ ക്ഷേത്രത്തിലേക്ക്

തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു

കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,

മുചുകുന്നിന് ഇനി ആഘോഷത്തിന്റെ ആറ് നാളുകൾ; കോട്ട-കോവിലകം ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈവിധ്യമായ പരിപാടികളോടെയാണ് ഈ വർഷവും ഉത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റ ദിവസമായ ഇന്ന് കലവറ നിറയ്ക്കൽ, അന്നദാനം, കോട്ടയകത്ത് നിന്ന് തണ്ടാന്റെ വരവും കൊടിമരവരവും, കോവിലകം ക്ഷേത്രത്തിൽ നിന്നും ചമയങ്ങളില്ലാത്ത കൊമ്പനാനപ്പുറത്ത് തിടമ്പെഴുള്ളത്ത്‌, മാണിക്യം വിളി, കൊടിയേറ്റം എന്നിവ നടക്കും. മാർച്ച് പത്തിന് കോട്ടയിൽ ക്ഷേത്രത്തിൽ