Tag: Muchukunn
Total 1 Posts
നഷ്ടപ്പെട്ട കാര്യം ഉടമപോലും അറിയുന്നതിന് മുമ്പേ മുചുകുന്ന് നിന്ന് ‘സുമിത്രന്‍ ആക്ഷന്‍’; കളഞ്ഞു കിട്ടിയ ആധാരം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു
മുചുകുന്ന്: കളഞ്ഞു കിട്ടിയ ആധാരം ഉടമസ്ഥനെ തിരഞ്ഞ് കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു മുചുകുന്ന് സ്വദേശിയുടെ മാതൃക. മുചുകുന്ന് കോഴിക്കാമ്പത്ത് മീത്തല്‍ സുമിത്രനാണ് വാട്‌സ്ആപ്പ് വഴി ഉടമയെ കണ്ടെത്തി ആധാരം തിരിച്ചേല്‍പ്പിച്ചത്. ലോറി ഡ്രൈവറാണ് സുമിത്രന്‍. കഴിഞ്ഞ ദിവസം വടകരയിലെ എ.ടി.എം. കൗണ്ടറിന് സമീപത്ത് നിന്ന് കിട്ടിയ കവര്‍ പരിശോധിച്ചപ്പോഴാണ് ആധാരത്തിന്റെ കെട്ട് ലഭിക്കുന്നത്. ആധാരത്തിനൊപ്പമുള്ള നികുതി ഷീട്ട്