Tag: Muchukkunnu

Total 2 Posts

ഒരു ദേശത്തും നടക്കാത്ത മുടികരിക്കല്‍ എന്ന ചടങ്ങ് ഉത്സവാഘോഷത്തിന്റെ ഭാഗമായ മുചുകുന്നിലെ വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്രം; ശരത് പ്രസാദ് എഴുതുന്നു

കനലെരിയുന്ന തീനാളങ്ങളിലെ ഒരു തുള്ളി മിഴിനീര്‍ കണികപോലെ തുടിതാളങ്ങള്‍ക്കൊപ്പം നിത്യതയുടെ നിര്‍മല സ്വരൂപമായി ശ്രീ വാഴയില്‍ ഭഗവതീ ക്ഷേത്രം. പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രം. പടിഞ്ഞാറ് അസ്തമയ സൂര്യന്റെ സ്ഥാനമാണെങ്കിലും ‘ഇരുട്ടിനെ പോലും വെളിച്ചമാക്കുന്ന’ ചൈതന്യ പ്രഭാവലയമായി അമ്മ കുടികൊള്ളുന്നു. ഭഗവതീ ക്ഷേത്രത്തിന് തെക്ക് വശത്തായി ഗണപതി ഭഗവാനും,

”ഒരേച്ചുകെട്ടോ പൊങ്ങച്ച പ്രകാശവിസ്മയങ്ങളോ സംഗീത പ്രഹരങ്ങളോ ഇല്ലാത്ത തനി സ്വാഭാവിക അവതരണം” പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത ഇമ്മള് എന്ന നാടകത്തെക്കുറിച്ച് അജാസ് വി.അരവിന്ദ് എഴുതിയ കുറിപ്പ് വായിക്കാം

മുചുകുന്ന്: പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത ‘ഇമ്മള്’ എന്ന നാടകം നാടകപ്രേമികളുടെ മനംകവരുന്നു. ഏച്ചുകെട്ടില്ലാതെ വ്യത്യസ്തമായി ജീവിതം പറയുന്ന നാടകം എന്ന നിലയിലാണ് പൊതുവില്‍ ‘ഇമ്മള്’ വിലയിരുത്തപ്പെടുന്നത്. അജാസ് വി.അരവിന്ദ് ഇമ്മള് എന്ന നാടകത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം ഈ കഴിഞ്ഞ ജൂണ്‍ 14 ന് എറണാകുളം യാത്രയ്ക്കായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍