Tag: mother and son hanged in peruvattoor

Total 2 Posts

ഇരട്ട മരണത്തില്‍ നടുങ്ങി പെരുവട്ടൂര്‍; പ്രസന്നയുടെയും മകന്‍ പ്രശാന്തിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി, സംസ്‌കാരം വൈകീട്ട്

കൊയിലാണ്ടി: ഇരട്ടമണത്തിന്റെ ഞെട്ടലിലാണ് പെരുവട്ടൂരുകാര്‍ ഇപ്പോഴും. ഇന്നലെ വൈകീട്ടാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ മരണവാര്‍ത്തകളെത്തുന്നത്. നടേരി റോഡില്‍ താമസിക്കുന്ന അമ്മയും മകനും തൂങ്ങിമരിച്ചു എന്നവാര്‍ത്തയാണ് എല്ലാവരുമറിയുന്നത്. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (57) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ഇരുവരെയും വീട്ടില്‍ മരിച്ച നിലയില്‍

പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെ അയല്‍വാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ