Tag: moodady school

Total 1 Posts

മൂടാടി ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം; ജനറല്‍ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍

മുചുകുന്ന്: മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍. ജനറല്‍ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും വീരവഞ്ചേരി എ.ല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുചുകുന്ന് യു.പി സ്‌കൂളില്‍ വച്ച് നടന്ന കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി