Tag: Moodadi Panchayath

Total 14 Posts

മൂടാടി പഞ്ചായത്തില്‍ നിന്ന് ‘വിമാനം പറന്നുയര്‍ന്നു’; ജി.ഐ.എസ് മാപ്പിങ്ങിന് തുടക്കം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജി.ഐ.എസ് മാപ്പിങ്ങ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ മുഴുവന്‍ വിവരങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍വ്വേ നടത്തുന്ന പദ്ധതിയാണ് ഇത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഡ്രോണ്‍ (ആളില്ലാ വിമാനം) പറത്തിക്കൊണ്ട് നിര്‍വ്വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ തദ്ദേശ

മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും; തിയ്യതിയും സമയവും അറിയാം

മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തെ വിവിധ പ്രൊജക്റ്റുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. ഡിസംബര്‍ 31 ന് കുട്ടികളുടെ ഗ്രാമസഭ രാവിലെ പത്ത് മണിക്ക് നടക്കും. ഭിന്നശേഷി ഗ്രാമസഭ ഡിസംബര്‍ 19ന് 11 മണിക്കും വയോജനസഭ ഡിസംബര്‍ 19 ന് ഉച്ചക് 2.30 നും നടക്കും. വനിതാസഭ ഡിസംബര്‍

മൂടാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അങ്കണവാടിയിലേക്ക് വാട്ടര്‍ മോട്ടോര്‍ സൗജന്യമായി നല്‍കി

കൊയിലാണ്ടി: ആയുര്‍വേദ ആരോഗ്യസംരക്ഷണമേഖലയിലെ ഇന്ത്യന്‍ കമ്പനി അസ്‌ക്‌ളിപിയസ് വെല്‍നസ് അംഗീകൃത കേരള ഡിസ്ട്രിബ്യൂട്ടര്‍ ഹോളിസ്റ്റിക് വെല്‍നസ്, മൂടാടി അഞ്ചാംവാര്‍ഡ് അങ്കവണാടിയിലേക്ക് വാട്ടര്‍മോട്ടോര്‍ സൗജന്യമായി നല്‍കി. മൂടാടി പഞ്ചായത്ത് അഞ്ചാംവാര്‍ഡ് മെമ്പര്‍ ഭാസ്‌കരന്‍ ഹോളിസ്റ്റിക് വെല്‍നസ് കേരള ടോപ്പ് ലീഡര്‍ സ്മിജുവില്‍ നിന്ന് മോട്ടോര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ അങ്കണവാടി അധ്യാപിക സുജാത, ഗീത, സിന്ധു, സി.പ്രതിഭ, രക്ഷിതാക്കള്‍,

കുരുന്നുകൾക്കൊപ്പം കൂടാൻ പോരുന്നോ? മൂടാടി പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് പ്രൊജക്റ്റ്‌ പരിധിയിലുള്ള മൂടാടി പഞ്ചായത്തിലെ അങ്കണവാടികളിലേക്കായി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 നവംബർ ഒന്നിന് 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ളവരും മൂടാടി പഞ്ചായത്തിൽ സ്ഥിര താമസക്കാരുമായിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായവരും, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി തോറ്റവരും എഴുതാനും വായിക്കാനും അറിയുന്നവരും ആയിരിക്കണം.