Tag: modi Govt
Total 1 Posts
“മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ “; നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാൽനട പ്രചരണ ജാഥ
നന്തി ബസാർ: “മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒക്ടോബർ 5 ന് ഡൽഹിയിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റ പ്രചരാണർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഏരിയാ സെക്രട്ടറി അഖില എം.പി