Tag: Mobile Charger

Total 1 Posts

തലശേരിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു; മുറിയില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി

തലശേരി: ആറാം മൈലില്‍ മൊബൈല്‍ ചാര്‍ജ്ജര്‍ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തി നശിച്ചു. എം.എ. മന്‍സില്‍ മശൂദിന്റെ വീട്ടിലാണ് അപകടം നടന്നത്. മുറിയിലെ ഫര്‍ണീച്ചറുകള്‍ മുഴുവനായി കത്തി നശിക്കുകയും മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകള്‍ കരിയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് മശൂദിന്റെ അളിയന്റെ മകന്‍ വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും പുക