Tag: MGM

Total 1 Posts

എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാന സംഗമം കൊയിലാണ്ടിയില്‍

കൊയിലാണ്ടി: എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാന സംഗമം കൊയിലാണ്ടിയില്‍ നടന്നു. എം.ജി.എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വ്വാരിയ്യ ഉദ്ഘാടനം ചെയ്തു. മറിയക്കുട്ടി അധ്യക്ഷയായി. കെ.എന്‍.എം. മര്‍ക്കസുദഅ്‌വ അനൗപചാരിക വിദ്യാഭ്യാസം പദ്ധതികളെ പരിചയപ്പെടുത്തിക്കൊണ്ട് സ്‌കൂള്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് സംസാരിച്ചു. സി.ഐ.ഇ.ആര്‍. പ്രവര്‍ത്തനങ്ങളെപ്പറ്റി ഡോ. ഐ.പി.അബ്ദുസലാം പ്രഭാഷണം നടത്തി. അഫീഫ പൂനൂര്‍, അബ്ദുല്‍ കരീം