Tag: Meppayyur Police Station
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി
കീഴ്പ്പയ്യൂരിലെ നിവേദിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ദൃക്സാക്ഷി പോലീസ് സ്റ്റേഷനിൽ ഹാജരായി
മേപ്പയ്യൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കീഴപ്പയ്യൂരിലെ നിവേദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. അപകടത്തിൽ ദൃസാക്ഷിയായ യുവതി മേപ്പയൂർ സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. കുറ്റ്യാടി സ്വദേശിനിയായ യുവതിയാണ് മേപ്പയ്യൂർ സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ കണ്ടത്. പേരാമ്പ്രയിലുള്ള വിവാഹ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് വാഹനാപകടത്തിൽ പരിക്കേറ്റുകിടക്കുന്ന യുവാവിനെ കണ്ടതെന്ന് യുവതി വ്യക്തമാക്കിയതായി മേപ്പയ്യൂർ