Tag: #Melody Block Panchyat

Total 2 Posts

ആരോഗ്യ മേഖലയ്ക്കും ക്ഷീര മേഖലയ്ക്കും ഊന്നല്‍ നല്‍കി മേലടി ബ്ലോക്ക് പഞ്ചായത്ത്; ചെറുകിട വ്യവസായത്തിന് 40 ലക്ഷം

മേലടി: ക്ഷീര മേഖല, ആരോഗ്യ മേഖല, കൃഷി, ചെറുകിട വ്യവസായം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്. 8.67 കോടി വരവും 7.95 കോടി രൂപ ചിലവും 71.4 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ക്ഷീര മേഖലയ്ക്ക് 97 ലക്ഷവും ആരോഗ്യ മേഖലയ്ക്ക് 96 ലക്ഷവും ചെറുകിട വ്യവസായത്തിന് 40

കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമായി

പയ്യോളി: പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലന്‍ നായര്‍ നിര്‍വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയസൂത്രണ പദ്ധതി പ്രകാരം 13 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പള്ളിക്കര പ്രാദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ഇത് ശാശ്വത പരിഹാരമേകും. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്