Tag: Melady Sub District

Total 2 Posts

മലബാര്‍ ചിക്കന്‍കറി, കടലൂര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ കറി; രുചിവൈവിധ്യമൊരുക്കി മേലടി ഉപജില്ലാ കലോത്സവത്തിലെ രുചിപ്പന്തല്‍

നന്തിബസാര്‍: മേലടി ഉപജില്ലാ കലോത്സവം രുചിപ്പെരുമയുമായി രുചിപ്പന്തല്‍. ജി.എച്ച്.എസ് വന്‍മുഖം സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ പതിവ് വിഭവങ്ങള്‍ക്കൊപ്പം കടലൂരിന്റെ തനത് വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രുചിവൈവിധ്യം തീര്‍ക്കുന്നത്. രണ്ടാം ദിവസം പായസവും കടലൂരിന്റെ സ്‌പെഷ്യല്‍ കല്ലുമ്മക്കായ കറിയും മൂന്നാം ദിവസം മലബാര്‍ ചിക്കന്‍ കറിയും നെയ്‌ച്ചോറുമാണ് വിളമ്പിയത്. ആദ്യമായാണ് ഇത്രയും വൈവിധ്യങ്ങളുടെ ഭക്ഷണങ്ങള്‍ ഒരുക്കുന്നത്. റഫീഖ്

ഉഗ്രം ഉജ്ജ്വലം ഈ കുട്ടികൾ; മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ

പയ്യോളി: വീരവഞ്ചേരി സ്കൂളിനിത് ഇരട്ടി മധുരത്തിന്റെ നാളുകളാണ്. മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ. പയ്യോളി ഹൈസ്ക്കൂളിലും തൃക്കട്ടൂര്‍ യു.പി സ്കൂളിലുമായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലാണ് അഭിമാന വിജയം നേടിയത്. ചാർട്ട് തയ്യാറാക്കി അവതരണത്തിൽ വേദിക എസ്, കൗശിക് അഭിലാഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശേഖരണ മത്സരത്തിൽ