Tag: meladi block panchayath president

Total 1 Posts

തിക്കോടിയുടെ സഖാവ്, ജനകീയനായ കമ്യൂണിസ്റ്റ് നേതാവ്; മേലടി ബ്ലോക്ക് പഞ്ചായത്തിനെ ഇനി സുരേഷ് ചങ്ങാടത്ത് നയിക്കും, ഇത് അർഹതയ്ക്കുള്ള അംഗീകാരം

പയ്യോളി: പഠനകാലത്ത് തന്നെ തുടങ്ങിയതാണ് പാർട്ടിയോടുള്ള സ്നേഹവും നാടിനെ സേവിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും… വളർന്നപ്പോഴും അതിനൊട്ടും കുറവ് വന്നില്ല. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിക്കേണ്ടി വന്നപ്പോഴും മനസ്സിലെ ചുവപ്പ് നിറം കൂടുതൽ കടുത്തതേയുള്ളു. ഒടുവിൽ തന്റെ ആത്മാർത്ഥമായ പ്രവർത്തനത്തിന് അർഹിച്ച ആദരവ് തേടിയെത്തിരിക്കുകയാണ് സുരേഷ് ചങ്ങാടത്തിനെ. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ഇന്ന്