Tag: MEHANDI

Total 1 Posts

നിങ്ങള്‍ക്ക് നന്നായി മൈലാഞ്ചിയിടാന്‍ അറിയാമോ? ‘ മൈലാഞ്ച് മൊഞ്ച് 2023’ മൈലാഞ്ചിയിടല്‍ മത്സരവുമായി വികാസ് മണമല്‍

കൊയിലാണ്ടി: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 41ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മണമല്‍ വികാസ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ബലിപെരുന്നാള്‍ ദിനത്തത്തോടനുബന്ധിച്ച് ജൂണ്‍ 25 ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. 200 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 5000 രൂപ, രണ്ടാം