Tag: Mathrubhumi

Total 1 Posts

ചേമഞ്ചേരി കാരളിക്കണ്ടി ഗംഗാധരൻ അന്തരിച്ചു

ചേമഞ്ചേരി: കാരളിക്കണ്ടി ഗംഗാധരൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. പട്ടാളത്തിലെ നായക് സുബൈദാർ ആയിരുന്നു. ഭാര്യ: കൊരയംവാരി അമ്മുക്കുട്ടി അമ്മ. മക്കൾ: ഗംഗാദേവി (കാൻസസ്, യു.എസ്.എ), കെ.വിശ്വനാഥ്‌ (അസിസ്റ്റന്റ് എഡിറ്റർ, മാതൃഭൂമി).