Tag: marriage fraudster

Total 2 Posts

വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്നും അഞ്ചരലക്ഷത്തിലേറെ തട്ടിയെടുത്തു; പ്രതികളെ തിരഞ്ഞ് പൊലീസ്

കോഴിക്കോട്: വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് 560,000 രൂപ തട്ടിയെടുത്തുവെന്ന് പരാതി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാന, റാഫി, മജീദ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ഡോക്ടറുടെ പരാതിയില്‍ നടക്കാവ് പൊലീസ് വഞ്ചാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ

ഐ.ജിയും ഡി.ഐ.ജിയുമൊക്കെയാണെന്ന് പറഞ്ഞ് പെണ്‍വീട്ടുകാരെ വിശ്വസിപ്പിച്ച് വിവാഹം കഴിച്ച് മുങ്ങി; വിവാഹതട്ടിപ്പ് വീരന്‍ പാലേരി സ്വദേശി പിടിയില്‍

പേരാമ്പ്ര: പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരെ വിവാഹം ചെയ്ത പാലേരി സ്വദേശിയായ വിവാഹ തട്ടിപ്പ് വീരന്‍ മലപ്പുറത്ത് പിടിയില്‍. കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേരള പൊലീസില്‍ ഡി.ഐ.ജി ആണ്, എസ്.പി ആണ്