Tag: Mani Sankar

Total 3 Posts

സൈക്കിള്‍ പഴുതിലൂടെ തെളിയുന്ന ജീവസുറ്റ ചിത്രങ്ങള്‍; കൊയിലാണ്ടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച ശിവാനന്ദനെ ഓര്‍ത്തെടുക്കുന്നു മണിശങ്കര്‍

  മണിശങ്കര്‍ കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിന് പോയതില്‍ പിന്നെയാണ് കെ.കെ.സി സൈക്കിള്‍ ഷോപ്പും ഉടമ ശിവേട്ടനും (ശിവാനന്ദന്‍ ) മനസ്സില്‍ കയറിക്കൂടുന്നത്. സൈക്കിളിനോട് കൗമാരക്കാരനുള്ള മുടിഞ്ഞ കൊതിയാണ് അവിടെ എത്താന്‍ കാരണമായതെങ്കിലും സൈക്കിളുകള്‍ നിറഞ്ഞ… സൈക്കിള്‍പ്പണിത്തരങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കെ.കെ.സി എന്ന ആലയത്തിനകത്ത് ശിവേട്ടന്‍ വരച്ച് പൂര്‍ത്തിയാക്കിയ… വരച്ചുകൊണ്ടിരിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു എന്നെ അവിടെയ്ക്ക്

കൊയിലാണ്ടിയിൽ നിന്ന് വളർന്ന് മലയാള പ്രസാധന രംഗത്ത് പടർന്ന ജ്ഞാനേശ്വരി; ഇരുപതാം വാർഷികം നാളെ ആഷാ മേനോനൊപ്പം

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ പുസ്തക പ്രസാധകരായ ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ ഇരുപതാം വാര്‍ഷികാഘോഷം തിങ്കളാഴ്ച നടക്കും. എഴുത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന ആഷാ മോനോനൊപ്പമാണ് ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നത്. കൊയിലാണ്ടി സ്വദേശികളായ മണിശങ്കർ, ഷൈമ  എന്നിവരാണ് ജ്ഞാനേശ്വരി പബ്ലിക്കേഷൻസിന്റെ അമരക്കാർ. ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സും ചവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി

അവസാന ഇരയാവും ആനന്ദ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ? പന്തലായിനിക്കാർക്ക് മേൽപ്പാലമോ അടിപ്പാതയോ വേണം; അതിനായി കോടതി കയറാനും മടിക്കരുത്

മണിശങ്കർ പന്തലായിനി യു.പി സ്കൂൾ വിദ്യാർത്ഥി ആനന്ദ് ആണ് പുതിയ ഇര. പന്തലായിനിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നത്തിൻ്റെ അവസാനത്തെ ഇരയാവും ആനന്ദ് എന്ന പിഞ്ച് കുഞ്ഞ് എന്ന് നമുക്ക് സമാധാനിക്കാൻ പറ്റുമോ? പന്തലായിനി ദേശത്തിനകത്തും ഓരം പറ്റിയും ജീവിക്കുന്ന നാലായിരം കുടുംബങ്ങളുണ്ട്. അവർക്ക് കൊയിലാണ്ടിയിൽ നിന്ന് നടന്ന് വരണമെങ്കിൽ…. ദേശീയ പാതയിൽ നിന്ന് നേരായ ഒരു