Tag: Mananjira

Total 1 Posts

മരങ്ങളും നടപ്പാതകളും വശങ്ങളും ദീപാലംകൃതമായി; പുതുവത്സരാഘോഷത്തിന് മാനാഞ്ചിറ ഒരുങ്ങി

കോഴിക്കോട്: മരങ്ങളിലും നടപ്പാതങ്ങളുമെല്ലാം അലങ്കാരങ്ങളില്‍ മുങ്ങി, അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മാനാഞ്ചാറ. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് മാനാഞ്ചിറ മൈതാനത്തെ അലംകൃതമാക്കിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് മാനാഞ്ചിറ അലങ്കരിക്കുന്നത്. ‘ഇല്യുമിനേറ്റിങ് ജോയി, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന പ്രമേയത്തില്‍ സ്നോവേള്‍ഡ് തീമിലാണ് ഇത്തവണത്തെ ദീപാലങ്കാരം രൂപകല്‍പന ചെയ്തത്. വെളിച്ചത്തില്‍ തീര്‍ത്ത സ്നോമാന്‍, പോളാര്‍ കരടി, പെന്‍ഗ്വിന്‍, ദിനോസര്‍, ഭൂഗോളം,