Tag: Manakkad rajan
Total 1 Posts
”പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്ത് ആയിരങ്ങളുടെ കയ്യടി വാങ്ങിയ ആ ഗായകന്‍” മണക്കാട് രാജന്റെ കണ്ണീരുപ്പ് കലര്‍ന്ന ജീവിതകഥ പറഞ്ഞ് ശശീന്ദ്രന്‍ ചാലക്കുടി
ശശീന്ദ്രന്‍ ചാലക്കുടി കൊയിലാണ്ടി: ഗാനസ്മൃതിയുടെ ഓര്‍മ്മചെപ്പില്‍ ഗായകന്‍ മണക്കാട് രാജന്‍! പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് അടുത്ത കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തു ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിന് മുന്‍പില്‍ ആ ചെറുപ്പക്കാരന്‍ നിന്ന് പാടുകയാണ് ‘ശങ്കരാ….. ശങ്കരാഭരണത്തിലെ ഹിറ്റ് ഗാനം. പാടികഴിഞ്ഞതും ജനസമുദ്രം നിന്ന് കൈയടിച്ചു. വണ്‍സ് മോര്‍ ഒരിക്കല്‍ കൂടി സദസ്സില്‍ നിന്നും