Tag: Manaf

Total 1 Posts

‘മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം, ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് മനാഫിന്റെ പരാതി

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി. ഒക്ടോബര്‍ രണ്ടിന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്നാണ് മനാഫിന്റെ ആരോപണം. മതസ്പര്‍ധ വളര്‍ത്തുന്ന