Tag: Malaparamba
Total 1 Posts
മലാപ്പറമ്പ് ചേവരമ്പലം റോഡില്‍ വന്‍ ഗര്‍ത്തം, വെള്ളച്ചാട്ടംപോലെ വെള്ളം; സംഭവം കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന്
കോഴിക്കോട്: മലാപ്പറമ്പ് – ചേവരമ്പലം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ഗര്‍ത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാഗം തകര്‍ന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി. കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ഗര്‍ത്തം ഉണ്ടായത്. വാട്ടര്‍ അതോറിറ്റി മലാപ്പറമ്പ് ടാങ്കില്‍ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ