Tag: magazine

Total 1 Posts

ഇവിടെ ഓരോ കുട്ടികളും എഴുത്തുകാരായി; ചരിത്രമായി രണ്ടായിരത്തോളം കുട്ടികള്‍ തയ്യാറാക്കിയ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ കയ്യെഴുത്ത് മാസിക പ്രകാശനം

പി.എസ്.കുമാര്‍ കൊയിലാണ്ടി കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടായിരത്തോളം കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ ഔപചാരികമായ പ്രകാശന ചടങ്ങ് ചരിത്രമായി. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. രാവിലെ സ്‌കൂളിലെ അസംബ്ലിയിലായിരുന്നു പ്രകാശനം. ചുരുക്കം പേജുകളേയുള്ളൂവെങ്കിലും ഓരോ പേജുകളും കുട്ടികള്‍ അവരവരുടെ സര്‍ഗശേഷികൊണ്ട് സമ്പന്നമാക്കി. വായനാവാരത്തോടനുബന്ധിച്ച് ഓരോ