Tag: Madrasa

Total 2 Posts

മദ്രസകളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം മെച്ചപ്പെടും, ബീസ്മാര്‍ട്ട് കര്‍മ്മ പദ്ധതി വരുന്നു; ലീഡേഴ്‌സ് ക്യാമ്പ് കൊയിലാണ്ടി ബദ്രിയ്യ ഹയര്‍ സെക്കണ്ടറി മദ്രസയില്‍

കൊയിലാണ്ടി: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മദ്രസ ശാക്തീ കരണത്തിന്റെ ഭാഗമായി മദ്രസകളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി ബീ സ്മാര്‍ട്ട് എന്ന പേരില്‍ കര്‍മ്മ പദ്ധതി നടപ്പില്‍ വരുത്തുകയാണ്. അതിന്റെ ഭാഗമായി കൊയിലാണ്ടി മേഖല സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മേഖലയിലെ പതിനൊന്ന് റൈഞ്ച് മാനേജ്‌മെന്റ് ഭാരവാഹികളെ

‘പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ മതവിരുദ്ധത ഒളിച്ച് കടത്തുന്നു’; അരിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം

മേപ്പയ്യൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ പല നിര്‍ദ്ദേശങ്ങളും ധാര്‍മ്മിക ബോധമുള്ള സമൂഹത്തിന് അസ്വീകാര്യവും മതവിരുദ്ധവുമാണെന്ന് അരിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷി ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. എ.കെ ഹുസ്സയിന്‍ ഹാജി അധ്യക്ഷനായി. റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് എം.ടി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍