Tag: M.T Vasudhevan nair
‘എന്റെ പത്രാധിപര്‍”; എം.ടി പത്രാധിപരായിരിക്കെ മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ആ ദിവസം; മന്ദമംഗലം സ്വദേശി കെ.കെ.രവി എഴുതുന്നു
എം.ടി മാതൃഭൂമി പത്രാധിപരായിരിക്കുന്ന കാലത്ത് 1998 മാര്‍ച്ച് മാസത്തിലാണ് ഞാന്‍ മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായി ജോയിന്റ് ചെയ്യുന്നത്. ഗൃഹലക്ഷ്മിയിലായിരുന്നു ആദ്യ പോസ്റ്റിംങ്. അന്ന് എം.ടിയില്ലായിരുന്നു. പിറ്റെ ദിവസം ഗൃഹലക്ഷ്മി എഡിറ്റര്‍ പറഞ്ഞു: എം.ടി.വന്നിട്ടുണ്ട്, പോയി കാണണം. മാസികകളിലൂടെ വായിച്ചറിഞ്ഞ ആരാധിക്കുന്ന എം.ടിയെ നേരില്‍ കാണുന്ന ആദ്യ അവസരം വരികയാണ്. [mid] ഭയാശങ്കകളോടെ Appointment order
ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി; എം.ടി.വാസുദേവന്‍ നായര്‍ ഇനി ഓര്‍മ്മ
കോഴിക്കോട്: ഏഴ് പതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി നിറഞ്ഞുനിന്ന സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ ഇനി ഒആര്‍മ്മ. എഴുത്തിലൂടെ മലയാളികളുടെ നെഞ്ചില്‍ ഇടംനേടിയ എം.ടിയുടെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കൊട്ടാരം റോഡിലുള്ള വസതിയായ സിതാരയിലെ അന്ത്യദര്‍ശനത്തിനുശേഷമാണ് മൃതദേഹം മാവൂര്‍ റോഡിലേക്ക്