Tag: M.K. Raghavan

Total 1 Posts

”എയിംസ് കേരളത്തിന് തന്നേ പറ്റൂ, എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല” ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് എം.കെ.രാഘവന്‍

കോഴിക്കോട്: കോഴിക്കോട് എയിംസും ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ പ്രധാന ലക്ഷ്യമെന്ന് നിയുക്ത എം.പി എം.കെ.രാഘവന്‍. കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കേരളത്തിലെ വികസനത്തില്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി