Tag: life

Total 4 Posts

ഇനി അവർ സ്വന്തം വീട്ടിൽ താമസിക്കും; പി എം എ വൈ നഗരം ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ കെെമാറി

കൊയിലാണ്ടി: നഗരസഭ പി എം എ വൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത സംഗമം ഉദ്ഘാടനവും പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനവും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർ ലിജോയ് ലൂയിസ്, തൊഴിൽ സംരംഭങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന

സ്വന്തം വീടെന്ന സ്വപ്‌നം പൂവണിഞ്ഞ സന്തോഷവുമായി നിരവധിപേര്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ച ലക്ഷ്മി ദൂരൈ എന്നവര്‍ക്ക് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നടന്നത്.

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി

നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ചേമഞ്ചേരിയില്‍ നിര്‍മ്മിച്ചത് 12 ലൈഫ് വീടുകള്‍; താക്കോല്‍ദാനം നിര്‍വഹിച്ച് സതി കിഴക്കയില്‍

കൊയിലാണ്ടി: കേരള സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 20808 ലൈഫ് വീടുകളുടെ താക്കോല്‍ ദാനം നടത്തുന്നതിന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം പ്രസിഡന്റ് സതി കിഴക്കയില്‍ നിവ്വഹിച്ചു. തുവ്വക്കോട് ശോഷിതയുടെ വീടിന്റെ താക്കോല്‍ കൈമാറിക്കൊണ്ടായിരുന്നു ചടങ്ങ്. സര്‍ക്കാറിന്റെ നൂറുദിന കര്‍ണ പരിപാടികളുടെ ഭാഗമായി 12 ലൈഫ് വീടുകളാണ് ചേമഞ്ചേരി