Tag: lic

Total 2 Posts

‘എല്‍.ഐ.സിയുടെ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബാധിക്കുക 13 ലക്ഷം ഏജന്റുമാരെ’; എല്‍.ഐ.സി എജന്റ്‌സ് ഫെഡറേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം നടത്തി

കൊയിലാണ്ടി: സ്വകാര്യ മേഖലയ്ക്ക് യഥേഷ്ടം ഇന്‍ഷ്യൂറന്‍സ് സേവനമേഖലയില്‍ കുതിച്ചു കയറാന്‍ പര്യാപ്തമായനിലയില്‍ ഐ.ആര്‍.ഡി.എ.ഐയും എല്‍.ഐ.സി. മാനേജ്‌മെന്റും രുപീകരിച്ച നൂതന മാര്‍ഗ്ഗമായ ബിമാ സുഗം പ്ലാറ്റ്‌ഫോം 13 ലക്ഷം എല്‍.ഐ.സി ഏജന്റുമാരെ ഉന്മൂലനം ചെയ്യുന്ന നടപടിയാണെന്നും ഏജന്റുമാരെ അവകാശപ്പോരാട്ടങ്ങളിലേക്ക് തള്ളിവിടുമെന്നും ഓള്‍ ഇന്ത്യ എല്‍.ഐ.സി എജന്റ്‌സ് ഫെഡറേഷന്‍ ദേശീയ ഖജാന്‍ജി എം. അബ്ദുല്‍ സമദ്. ഓള്‍ ഇന്ത്യ

അറുപതിന്റെ നിറവിൽ എൽ.ഐ.സി; കൊയിലാണ്ടിയിൽ ഇൻഷൂറൻസ് വാരാഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: എൽ.ഐ.സി രൂപീകരണത്തിൻ്റെ അറുപത്താറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊയിലാണ്ടി ബ്രാഞ്ച്. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് മുഖ്യാതിഥിയായി. സി.കെ.ഷാലു രാജ്, പി.പി.ജയരാജൻ, വി.കെ.മോഹൻദാസ്, എസ്.തേജ ചന്ദ്രൻ, വത്സരാജ് എന്നിവർ സംസാരിച്ചു. അസിബ്രാഞ്ച്