Laying Hens Archives - Koyilandy News

Tag: Laying Hens

Total 1 Posts

കൊയിലാണ്ടിയിൽ മുട്ടക്കോഴി വിതരണം

കൊയിലാണ്ടി: രണ്ട് മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽ പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കിൽ ഏപ്രിൽ19 ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ കൊയിലാണ്ടി മൃഗശുപത്രിയിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 8943049161 എന്ന നമ്പറിൽ ബന്ധപ്പെടുക.