Tag: Latheef Thurayoor

Total 1 Posts

”ഇത്തരത്തിലുള്ള നന്മനിറഞ്ഞ പദ്ധതികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യേണ്ടതുണ്ട്” വടകരയിലെ നവകേരള സദസില്‍ സജീവ പങ്കാളിയായി എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍

വടകര: നവകേരള സദസ്സ് പോലുള്ള പരിപാടികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഗതം ചെയ്യേണ്ടതുണ്ടെന്ന് എം.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. നവകേരള സദസ്സിന് മുന്നോടിയായി വടകരയില്‍ നടന്ന പ്രഭാത യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പൂര്‍ണമായിട്ടും ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യംവെച്ചുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഒരു യാത്രയാണിത്. ജനങ്ങളെ നേരിട്ട് മനസിലാക്കി അവരുമായി