Tag: land encroachment
Total 1 Posts
മുത്താമ്പിയിൽ കനാലിന്റെ അരികിനോട് ചേർന്ന് മതിൽ കെട്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറ്റം; പരാതിയുമായി പ്രദേശവാസികൾ
കൊയിലാണ്ടി: മുത്താമ്പി ടൗണിന് പിന്നിലൂടെയുളള കൈകനാലിനോടനുബന്ധിച്ചുളള ജലസേചന വകുപ്പിന്റെ സ്ഥലം വ്യാപകമായി കയ്യേറുന്നതായി ഇറിഗേഷന്‍ വകുപ്പിന് പ്രദേശവാസികളുടെ പരാതി. കനാലിന്റെ അരികിനോട് ചേര്‍ന്ന് മതില് കെട്ടി സ്ഥലം കയ്യേറുകയാണ് ചെയ്യുന്നത്. ഇതിനെതിരെ സമീപ വാസികള്‍ മൈനര്‍ ഇരിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം നടപടിയെടുക്കാന്‍ കൊയിലാണ്ടി നഗരസഭാധികൃതരോട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടതായാണ്