Tag: Kuttiyadi Churam Road

Total 1 Posts

കുറ്റ്യാടി ചുരം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കുറ്റ്യാടി: കുറ്റ്യാടിയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം. കുറ്റ്യാടി-തൊട്ടില്‍പാലം ചുരം റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ്