Tag: Kuruvangad south up school

Total 1 Posts

ആധുനിക സൗകര്യങ്ങളുമായി കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂള്‍; എം.നാണു മാസ്റ്റര്‍ സ്മാരക കെട്ടിടം മാര്‍ച്ച് 27 ന് നാടിന് സമര്‍പ്പിക്കും

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ നിര്‍മിച്ച എം.നാണു മാസ്റ്റര്‍ സ്മാരക കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. മാര്‍ച്ച് 27 ന് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച്  എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കലും മൂന്നു ദശാബ്ദക്കാലത്തിലേറെയായി അധ്യാപന രംഗത്തുള്ള പി.ജയശ്രീ ടീച്ചര്‍ക്കുളള യാത്രയയപ്പും