Tag: Kunnyoramala
കൊല്ലം കുന്ന്യോറമലയില്‍ വന്‍മണ്ണിടിച്ചില്‍; വീടുകള്‍ അപകടാവസ്ഥയില്‍
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ വീണ്ടും വന്‍തോതില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ പ്രവൃത്തി നടന്നതിന് തൊട്ടടുത്തായുള്ള ഭാഗങ്ങളിലെ മണ്ണാണ് വലിയ തോതില്‍ ഇടിഞ്ഞത്. മണ്ണിടിഞ്ഞതിന് മുകള്‍ഭാഗത്ത് നാലഞ്ച് വീടുകള്‍ അപകടാവസ്ഥയിലാണെന്ന് പ്രദേശവാസിയായ സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുന്ന്യോറമല വിനോദ്, അനില്‍കുമാര്‍, മാധവി, ബിജു തുടങ്ങിയവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. നിലവില്‍ ആളുകള്‍ താമസിക്കുന്ന
കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍; വിഷയത്തില്‍ ഇടപെട്ട് കാനത്തില്‍ ജമീല എം.എല്‍.എ, മണ്ണിടിഞ്ഞ ഭാഗത്ത് മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനം
കൊല്ലം: കൊല്ലം കുന്ന്യോറമലയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങളില്‍ മണ്ണിടിച്ച് അപകടാവസ്ഥയിലായ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ട് കാനത്തില്‍ ജമീല എം.എല്‍.എ. മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ കൂടുതല്‍ മണ്ണിടിച്ചില്‍ തടയാനായി മതില്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാനത്തില്‍ ജമീല അറിയിച്ചു. കുന്നിടിയുന്ന പ്രദേശത്ത് വിദഗ്ധ സംഘം പരിശോധിച്ച് ഇവിടെ ഏത് രീതിയിലുള്ള മതിലാണ് ഫലപ്രദമാകുകയെന്ന് തീരുമാനിക്കും. ഏഴുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കുകയും
‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ